Rathi Pushpam Lyrics in Malayalam and English – Beeshma Parvam (2022)



Rathi Pushpam Lyrics in Malayalam and English – Beeshma Parvam (2022),


Rathi Pushpam Song Details

Song Rathipushpam
Singers Unni menonn
Music Sushin Shyam
Lyrics Vinayak Sasikumar
Movie Beeshma Parvam (2022)
Music Label 123musix
  

 

Rathi Pushpam Lyrics in Malayalam



രതി പുഷ്പം
പൂക്കുന്ന യാമം
മാറീദം രസ കേളി താദാഗം

സുഗ സോമം
തേടുന്നു ധാഹം
നീ തരു അധ്യാ
റോമഞ്ജ ഭാവം

ആദര ശിൽപങ്ങൾ
മദന തൽപ്പങ്ങൾ
ചൂടേരി ആളുന
കാമ ഹർഷം
എന്നാണു നിൻ സംഗമം, ഹേ

ശരമെയ്യും കണ്ണിന്റെ നാണം
ചുംബനം കേണു വിങ്ങും കപോളം
വിരിമാറിൽ ഞാൻ നിന്നെ നൽകാം
പറയും വെണ്ണയ്ക്കുന്ന സ്പർശം

പുലക സ്വർഗങ്ങൾ
സജല സ്വപ്നങ്ങൾ
നിൻ ധനമായി
കാട്ടു നിന്നെ നെഞ്ചം
എന്നാണു നിൻ സംഗമം, ഹേയ്…

Rathi Pushpam Lyrics in English



Rathi Pushpam
Pookkunna Yaamam
Maaridam Raasa Keli Thadaagam

Suga Somam
Thedunnu Dhaaham
Nee Tharu Adhya
Romanja Bhaavam

Adhara Shilpangal
Madhana Thalpangal
Chooderi Aaluna
Kaama Harsham
Ennaanu Nin Sangamam, Hey

Sharameyyum Kanninte Naanam
Chumbanam Kenu Vingum Kapolam
Virimaaril Njaanninu Nalkaam
Paarayum Vennayaakuna Sparsham

Pulaka Swargangal
Sajala Swapnangal
Nin Dhaanamaayi
Kaathu Ninnu Nenjam
Ennanu Nin Sangamam, Heyy…